July 1st week കൊച്ചിയില്‍ പോയപ്പോള്‍ കണ്ട ചില കാഴ്ചകള്‍...കൊച്ചിയിലെത്തിയാല്‍ പണവും സമയവും ലാഭിക്കാനുള്ള ഒരേ ഒരു ഉപാധി ഇതു മാത്രം ആണു... Bangaloreഇനെക്കളും ജീവിതചിലവ് കൂടുതല്‍ ആണു കൊച്ചിയില്‍....

അല്ല... നിങ്ങള്‍ എല്ലാരും മ്മടെ ബലത്തെ സൈഡില്‍ ഇള്ള ചങ്ങായീനോട് ചൊടിച്ചോ ??

അക്കരെ അക്കരെ അക്കരെ........

ലാല്‍ സലാം...

എത്തിനോട്ടം.....

മൂന്നു ചങ്ങായിമാര്‍ !!!

വിട....
അപ്പൊ ശരി.. നാളെ കാണാം....
ഒരു കാര്യം വിട്ടു പോയി....ഇതു ഞാന്‍ കൊച്ചിയില്‍ കണ്ട ഒരു മനുഷ്യന്‍ ആണു...


ഞാന്‍ കാണുമ്പോള്‍ ഇയാള്‍ കുറെ പ്രാവുകളെ തീറ്റുകയായിരുന്നു... പക്ഷെ അതല്ല എന്നെ ആകര്‍ഷിച്ചത്...രണ്ടാമത്തെ പോട്ടത്തില്‍ അയാളുടെ തലമുടി ശ്രദ്ധിച്ചോ...
കഷണ്ടി അല്ല എന്നത് ഉറപ്പാണ്...
പിന്നെ എന്തായിരിക്കും അതിന് കാരണം...?
പ്രാവുകള്‍, ഭക്ഷണം, മനുഷ്യത്വം..