ഈ തലക്കെട്ടു കൊണ്ടു ഞാന്‍ എന്താണു ഉദ്ദേശിച്ചതെന്നു മാത്രം എന്നോടു ചോദിക്കരുതു....
പോട്ടങ്ങള്‍ കണ്ടിട്ടു നിങ്ങള്‍ തന്നെ തീരുമാനിക്കൂ...

നിങ്ങളിലെ ബുദ്ധിശാലികള്‍ ചിന്തിക്കുന്നുണ്ടായിരിക്കും എനിക്കു എവിടുന്നു കിട്ടി ഈ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ എന്നു..
അതോ....ഈ പോട്ടങ്ങള്‍ കണ്ടപ്പോള്‍ എന്റെ കൊച്ചുപെങ്ങളുടെ കൊച്ചുതലയില്‍ മുളച്ചുപൊങ്ങിയ ഒരു കൊച്ചു കാപ്‌ഷനാണു ഇതു ...
അപ്പോ... തലക്കെട്ടിന്റെ കടപ്പാടു അവള്‍ക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ