2008 ഏപ്രിൽ 27, ഞായറാഴ്‌ച

പുലി വരുന്നേ പുലി..........

ഇതാ എന്റെ ഒന്നാമത്തെ post...ഈ ഭൂലോകത്തിലെ എല്ലാ പുലികളെയും മനസ്സില്‍ ധ്യാനിച്ചു ഒരു പുലിയുടെ പടം തന്നെ ആയിക്കോട്ടെ ആദ്യം....




അയ്യോ... പുലി വരുന്നെ പുലി എന്നു പറഞ്ഞിട്ടു കടുവ ആണല്ലേ വന്നതു... എന്തു ചെയ്യാനാ പുലികള്‍ക്കൊക്കെ ഇപ്പൊ എന്നതാ demand...പക്ഷെ ഇതു ആളു വെറും കടുവ അല്ല...വെള്ളക്കടുവയാണു...The Gr8 White Tiger..

പോട്ടം എടുത്തതു : Bannerghatta National Park, Bengaluru.

2 അഭിപ്രായങ്ങൾ:

jency പറഞ്ഞു...

nice piccccccccc... i thought this guy knows only to scrach but i was wrong...because now he started scraching with the camera also.....ini enthokke pukil anoo daivame kaanandatheeeeee

shaji പറഞ്ഞു...

Angane lavanum blog thudangi.Kastam..Any way gud picture..keep on updating new picture..