2008 ഏപ്രിൽ 27, ഞായറാഴ്‌ച

വെള്ളത്തിലാശാന്‍ !!!!

കഴിഞ്ഞ വിഷുവിനു നാട്ടില്‍ പോയപ്പോള്‍ തുഷാരഗിരി വരെ ഒന്നു പോയി...
അവിടെ അരുവിയുടെ സംഗീതവും കേട്ടുകൊണ്ടിരിക്കുമ്പോഴാണു ആ കമ്പു കണ്ടതു... അങ്ങിനെ എടുത്തതാ ഈ പോട്ടം...



പോട്ടം എടുത്ത ഇടം : തുഷാരഗിരി, കോഴിക്കോട്

അഭിപ്രായങ്ങളൊന്നുമില്ല: