സീരീസ് എന്നു കണ്ടിട്ടു തെറ്റിദ്ധരിച്ചോ ?
ഒരു പോട്ടം മാത്രമേ ഉള്ളൂ..അതു തന്നെ പിക്കാസ്സ് ഉപയോഗിച്ചു കുഴച്ചു മറിച്ചതാ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പോട്ടങ്ങള്‍..

സ്ഥലം ഏതാണെന്നു മനസ്സിലാകാത്തവര്‌ക്കു...ഇതാണു കര്‌ണ്ണാടകയിലെ നിയമസഭാമന്ദിരം...
പോട്ടം എടുത്ത ഇടം : വിധാന്‍സൗധ, Bengaluru
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ