2008, ഡിസംബർ 27, ശനിയാഴ്‌ച

Hogenakkal Waterfalls

കുറെ ആയി ഒന്നു പോസ്റ്റിയിട്ടു ...
അതിനിടയ്ക്ക് എവിടെയൊക്കെയോ ടൂര്‍ അടിച്ചു‌ ...
കൂട്ടത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് ഹൊഗെനക്കല് ആണ്..
ഇതാ ഒന്നു-രണ്ടു പടങ്ങള്‍..











2008, ജൂലൈ 6, ഞായറാഴ്‌ച

കോരന്‍ കണ്ട കൊച്ചി !!!!

July 1st week കൊച്ചിയില്‍ പോയപ്പോള്‍ കണ്ട ചില കാഴ്ചകള്‍...

കൊച്ചിയിലെത്തിയാല്‍ പണവും സമയവും ലാഭിക്കാനുള്ള ഒരേ ഒരു ഉപാധി ഇതു മാത്രം ആണു... Bangaloreഇനെക്കളും ജീവിതചിലവ് കൂടുതല്‍ ആണു കൊച്ചിയില്‍....


അല്ല... നിങ്ങള്‍ എല്ലാരും മ്മടെ ബലത്തെ സൈഡില്‍ ഇള്ള ചങ്ങായീനോട് ചൊടിച്ചോ ??


അക്കരെ അക്കരെ അക്കരെ........


ലാല്‍ സലാം...


എത്തിനോട്ടം.....



മൂന്നു ചങ്ങായിമാര്‍ !!!



വിട....
അപ്പൊ ശരി.. നാളെ കാണാം....



ഒരു കാര്യം വിട്ടു പോയി....

ഇതു ഞാന്‍ കൊച്ചിയില്‍ കണ്ട ഒരു മനുഷ്യന്‍ ആണു...



ഞാന്‍ കാണുമ്പോള്‍ ഇയാള്‍ കുറെ പ്രാവുകളെ തീറ്റുകയായിരുന്നു... പക്ഷെ അതല്ല എന്നെ ആകര്‍ഷിച്ചത്...രണ്ടാമത്തെ പോട്ടത്തില്‍ അയാളുടെ തലമുടി ശ്രദ്ധിച്ചോ...

കഷണ്ടി അല്ല എന്നത് ഉറപ്പാണ്‌...
പിന്നെ എന്തായിരിക്കും അതിന് കാരണം...?
പ്രാവുകള്‍, ഭക്ഷണം, മനുഷ്യത്വം..

2008, ജൂൺ 13, വെള്ളിയാഴ്‌ച

ദാഹജലം....

സമ്മതിച്ചു......
നിന്റെ പൈസ... നിന്റെ വെള്ളം... നിന്റെ സൌകര്യം...
എന്നാലും ജലം അമൂല്യം അല്ലേടാ..... ?




ഒരു തുള്ളി ബിയര്‍ ആയിരുന്നേല്‍ നീ ഇങ്ങനെ കളയുമായിരുന്നോ?

2008, ജൂൺ 2, തിങ്കളാഴ്‌ച

ഇതിഹാസം

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അതിലെ ദൈവം ദാ...





പോട്ടം എടുത്ത ഇടം : Chinnaswamy stadium, Bengaluru

2008, മേയ് 23, വെള്ളിയാഴ്‌ച

റെഡ് ഡെവിള്സ്....

8 കളിക്കാരെയും 3 ഒഫീഷ്യല്‍സിനെയും നഷ്ടപ്പെട്ട മ്യൂണിച്ച് ദുരന്തത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ലീഗ് കിരീടവും യൂറോപ്യന്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്.....