2008, ജൂൺ 13, വെള്ളിയാഴ്‌ച

ദാഹജലം....

സമ്മതിച്ചു......
നിന്റെ പൈസ... നിന്റെ വെള്ളം... നിന്റെ സൌകര്യം...
എന്നാലും ജലം അമൂല്യം അല്ലേടാ..... ?




ഒരു തുള്ളി ബിയര്‍ ആയിരുന്നേല്‍ നീ ഇങ്ങനെ കളയുമായിരുന്നോ?

6 അഭിപ്രായങ്ങൾ:

Kiranz..!! പറഞ്ഞു...

കിടിലം ഫോട്ടന്‍ എ ജെ..!

shaji പറഞ്ഞു...

Kollam.. Photo looking gud..

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

പോട്ടം ജോറായിട്ട്‌ണ്ടെല്ലോ...
അതിന്റെ അടിക്കുറിപ്പ് അതിലും ഉഷാര്‍...

കൊഡാക്കിന് ഇങ്ങനെയൊരു മോഡല്‍ ക്യാമറ ഉണ്ടെന്ന് ഞാന്‍ ഈ ഫോട്ടോയുടെ പ്രോപ്പര്‍ട്ടീസ് നോക്കിയപ്പോഴല്ലേ മനസിലായത്...

വളരെ നല്ലത് എ.ജെ.... ഇനിയും ഇതിലും നല്ല ഫോട്ടോസ് പ്രതീക്ഷിക്കുന്നു.

(Please remove this captcha. go to settings of your blog and opt wordverficiation out)

എ.ജെ. പറഞ്ഞു...

@ Kiranz..!!, shaji

ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി.....

@ കുറ്റ്യാടിക്കാരന്‍

Settings മാറ്റിയിട്ടുണ്ട്...
Thank you !!!

sreeni sreedharan പറഞ്ഞു...

ഒരു തുള്ളി ബിയര്‍ ആയിരുന്നേല്‍ നീ ഇങ്ങനെ കളയുമായിരുന്നോ?
ഉഗ്രന്‍ ചോദ്യം!

ശോഭിത പറഞ്ഞു...

nannayi eduthittund......
appo phto piduthathinulla attempt nannavunnund alle?