2008, ജൂലൈ 6, ഞായറാഴ്‌ച

കോരന്‍ കണ്ട കൊച്ചി !!!!

July 1st week കൊച്ചിയില്‍ പോയപ്പോള്‍ കണ്ട ചില കാഴ്ചകള്‍...

കൊച്ചിയിലെത്തിയാല്‍ പണവും സമയവും ലാഭിക്കാനുള്ള ഒരേ ഒരു ഉപാധി ഇതു മാത്രം ആണു... Bangaloreഇനെക്കളും ജീവിതചിലവ് കൂടുതല്‍ ആണു കൊച്ചിയില്‍....


അല്ല... നിങ്ങള്‍ എല്ലാരും മ്മടെ ബലത്തെ സൈഡില്‍ ഇള്ള ചങ്ങായീനോട് ചൊടിച്ചോ ??


അക്കരെ അക്കരെ അക്കരെ........


ലാല്‍ സലാം...


എത്തിനോട്ടം.....



മൂന്നു ചങ്ങായിമാര്‍ !!!



വിട....
അപ്പൊ ശരി.. നാളെ കാണാം....



ഒരു കാര്യം വിട്ടു പോയി....

ഇതു ഞാന്‍ കൊച്ചിയില്‍ കണ്ട ഒരു മനുഷ്യന്‍ ആണു...



ഞാന്‍ കാണുമ്പോള്‍ ഇയാള്‍ കുറെ പ്രാവുകളെ തീറ്റുകയായിരുന്നു... പക്ഷെ അതല്ല എന്നെ ആകര്‍ഷിച്ചത്...രണ്ടാമത്തെ പോട്ടത്തില്‍ അയാളുടെ തലമുടി ശ്രദ്ധിച്ചോ...

കഷണ്ടി അല്ല എന്നത് ഉറപ്പാണ്‌...
പിന്നെ എന്തായിരിക്കും അതിന് കാരണം...?
പ്രാവുകള്‍, ഭക്ഷണം, മനുഷ്യത്വം..

5 അഭിപ്രായങ്ങൾ:

चेगुवेरा ചെഗുവേര പറഞ്ഞു...

കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

അസ്തമയതിന്റെ ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട്.... അയാളുടെ തലയില്‍ കഷണ്ടി.. ആവില്ല, മുടി കൊഴിഞ്ഞു തുടങ്ങുന്നതാവും

ഗൗരിനാഥന്‍ പറഞ്ഞു...

പ്രാവുകള്‍ ഇരുന്നു ഇരുന്നു തയമ്പ് വന്നതാകും... :) ഫോട്ടോസ് കിടിലന്‍..

ഒരു സ്നേഹിതന്‍ പറഞ്ഞു...

അപ്പൊ ശരി.. നാളെ കാണാം....

നല്ല കമാന്റ്.

ഫോട്ടോകളെല്ലാം നന്നാവുന്നുണ്ട്..

ആശംസകൾ..

smitha adharsh പറഞ്ഞു...

good photos...captions too..