2008 ഏപ്രിൽ 27, ഞായറാഴ്‌ച

ആനച്ചന്തം !!!

ആന അന്നും ഇന്നും എന്നു ഒരു സെലിബ്രിറ്റി തന്നെ...
കൂട്ടിലായാലും നാട്ടിലായാലും ആളുകള്‍ കൂടും, ആനച്ചന്തം കാണാന്‍...3 കൊല്ലം മുമ്പു വരെ കാട്ടിലും ആളുകൂടുമായിരുന്നു...പക്ഷെ വീരപ്പന്‍ എന്ന പ്രസിദ്ധനായ ആന-ഫാന്‍ ആരുടേയോ വെടിയേറ്റു കാഞ്ഞതോടെ കാട്ടിലെ വാര്‌ത്തകള്‍ ഒന്നും പുറത്തു വരുന്നില്ല..

ദാ, ഇവിടെ ഒരു കൊമ്പന്‍..


ഇവിടെ ഇതാ ഒരു ഫാമിലി... ഒരു ചെറിയ കുട്ടിയും കൂടെ ഉണ്ടല്ലോ..



കൂട്ടിലെ ആനയെ കണ്ടല്ലോ..എനി ഒന്നു-രണ്ടു നാട്ടിലെ ആനയെക്കാണാം..






പോട്ടം എടുത്ത ഇടങ്ങള്‍ : Bannerghatta National Park, Bengaluru; ത്രിശ്ശൂര്‍, കേരളം